മലയാളി അഭിഭാഷകന്‍ കെ വി വിശ്വനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ
ന്യൂഡല്‍ഹി: മലയാളി അഭിഭാഷകന്‍ കെ വി വിശ്വനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശിപാര്‍ശ. ആന്ധ്ര…