Fri. Mar 29th, 2024

Tag: KUWJ

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തു

കോഴിക്കോട്: വാർത്താലേഖകരുമായി സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും നടനുമായ സുരേശ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ്…

മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമര്‍ശിച്ചു. ഓരങ്ങളിലേക്ക്…

ക്ഷമാപണവുമായി സുരേഷ് ഗോപി; അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന് വിശദീകരണം

തിരുവനന്തപുരം: മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി. അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ നിയമനടപടി. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട്…

മീഡിയവൺ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കിനല്‍കണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: മലയാളം വാർത്താ ചാനൽ മീഡിയവണ്ണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. മീഡിയവണ്ണിന്‍റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കിനല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ…

മാദ്ധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തത് അപലപനീയം; കേസ് അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണം: കെ യു ഡബ്ല്യൂ ജെ

തിരുവനന്തപുരം: വാർത്താ ചർച്ചയ്ക്കിടെയുണ്ടായ ഒരു പരാമർശത്തിന്റെ പേരിൽ ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവർത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായി…

വാര്‍ത്താസമ്മേളനത്തിന് സെന്‍കുമാർ എത്തിയത് ഗുണ്ടകൾക്കൊപ്പമെന്ന് കെ യു ഡബ്ല്യൂ ജെ

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം…

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ.നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി…