Fri. Nov 20th, 2026

Tag: KTU

സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍…

കെ ടി യു വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ അയഞ്ഞു; സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ…

ഡോ. സിസ തോമസിനെ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കി; ഡോ. എം എസ് രാജശ്രീക്ക് പകരം നിയമനം

തിരുവനന്തപുരം: കെ ടി യു താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കെ ടി യു മുന്‍…

സിസ തോമസിന്റെ നിയമനം താത്ക്കാലികം; പുതിയ പാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാം: ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വി സിയായുള്ള സിസ തോമസിന്റെ നിയമനം താത്ക്കാലികമാണെന്ന് ഹൈക്കോടതി. നിയമനം ചാന്‍സലര്‍ പ്രത്യേക സാഹചര്യത്തില്‍ നടത്തിയതാണ്. ചട്ടപ്രകാരമുളള…

കെടിയു വിസി നിയമനം റദ്ദാക്കിയതിന് എതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ ഹർജിയാണ്…