സെപ്തംബർ 10: കേരളത്തിൻറെ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനം
✍️ വിനീത് സുകുമാരൻ ആശയദാരിദ്ര്യമാണ് ആൾ ദൈവങ്ങളെ ഉണ്ടാക്കുന്നത്, അത് ഭക്തിയുടെ വ്യാപാരത്തിലായാലും യുക്തിയുടെ വ്യാപാരത്തിലായാലും. കേരളം കണ്ട നിരവധി പ്രതിഭകൾ ഔദ്യോഗീകപദവിയിലും സാദാരണ പ്രവർത്തകരായും പ്രവർത്തിച്ചിട്ടുള്ള…