പാഴ്വാക്കായ പ്രഖ്യാപനം: പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം; ആത്മഹത്യാമുനമ്പിൽ മകളും അമ്മയും
അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പണമില്ല. പല ദിവസങ്ങളിലും പട്ടിണിയാണ്. ഇനി ഒറ്റ വഴിയെ മുന്നിലുള്ളൂ. ഒരു മുഴം കയറിൽ ജീവനൊടുക്കുക.’ കെ.എസ്.ആർ.ടി.സി മെക്കാനിക്കായിരുന്ന അയത്തിൽ കരുത്തർ വിള…