കുസാറ്റിലെ ദുരന്തം; കാരണം അന്വേഷിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: കുസാറ്റിലെ ദുരന്തത്തിനിടയാക്കിയ കാര്യങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൗഡ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായ അഞ്ജലിക്ക് ദുരന്തനിവാരണ അതോറിറ്റി…