Mon. Nov 23rd, 2026

Tag: kreupasanam

കോവിഡ് നിർവീര്യ ധ്യാനം: കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു

കൊറോണക്കാലത്ത് ജനനവും മരണവും ബാക്ടീരിയയും വൈറസും ആദിയും അന്തവുമില്ലാത്ത മോഹനൻ നായർക്കുശേഷം ഇതാ ആലപ്പുഴയിൽനിന്നും വേറൊരവതാരത്തിൻറെ പേരിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്. കുപ്രസിദ്ധമായ കലവൂർ കൃപാസനം…