Sat. Nov 21st, 2026

Tag: kothanalloor

കാേട്ടയത്തെ യുവതിയുടെ ആത്മഹത്യ: പ്രതി അരുൺ വിദ്യാധരൻ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കോട്ടയം സൈബർ ആക്രമണകേസിലെ പ്രതി അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് തിരിച്ചറിയൽ കാർഡ്…

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ക​ടു​ത്തു​രു​ത്തി: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ മു​ൻ ആ​ണ്‍​സു​ഹൃ​ത്ത് അ​രു​ണ്‍ വി​ദ്യാ​ധ​ര​നെ ക​ണ്ടെ​ത്താ​ന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം പോലീസാണ് ലുക്കൗട്ട് നോട്ടീസ്…

വിവാഹ പന്തലുയരേണ്ട വീടായിരുന്നു, അവിടെ മരണ പന്തലാണിന്നെന്ന്: ആശിഷ് ദാസ് ഐ എ എസ്‌

കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനെനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐ എ എസ്. പൊലീസിൽ പരാതി നൽകിയ ശേഷവും…

സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മുൻ സുഹൃത്തിനെതിരെ കേസെടുത്തു

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. കോതനല്ലൂർ സ്വദേശി ആതിരയുടെ മരണത്തിലാണ്…