കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍…