നാടിനെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നേതൃത്വം കൊടുത്ത ലതികയെ അറസ്റ്റ് ചെയ്യണം: കെ.കെ.രമ
കോഴിക്കോട്: ‘കാഫിര്‍’ പോസ്റ്റ് പിന്‍വലിച്ചു എന്നുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎല്‍എ. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ…