ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം: അപലപിച്ച് ആരോഗ്യമന്ത്രി, ശക്തമായ പ്രതിഷേധവുമായി കെ ജി എം ഒ എ
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചുവെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജോലി…