മന്ത്രിസഭാ പുന:സംഘടന; ഗണേഷ് കുമാറിനായി പാര്‍ട്ടി കത്ത് നല്‍കി; ഇടത് മുന്നണി യോഗം ഈ മാസം പത്തിന് ചേരും
തിരുവനന്തപുരം: ഇടത് മുന്നണി യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടന യോഗത്തില്‍ ചര്‍ച്ചയാകും. നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. മന്ത്രിസഭ പുനഃസംഘടന വൈകരുതെന്ന്…