220 അധ്യയന ദിവസം ഉണ്ടാകണമെന്ന് കെ ഇ ആര്‍ ചട്ടത്തിലുണ്ട്, അധ്യാപകര്‍ സഹകരിക്കണം: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ 220 അധ്യയന ദിവസം ഉണ്ടാകണമെന്നത് കെ ഇ ആര്‍ ചട്ടമാണെന്നും ഇതുസംബന്ധിച്ച് ഹൈക്കോടതി തീരുമാനമുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ ഇ ആര്‍…