ക്രിസ്മസ് ദിനം രാത്രിയിൽ 44 ദളിതരെ ഒരുമിച്ച് ചുട്ടെരിച്ച കീഴ് വെൺമണി കൂട്ടക്കൊല
✍️ ചന്ദ്രപ്രകാശ്.എസ്.എസ് കീഴ് വെൺമണി എന്നത് 44 ദളിതരെ ഒരുമിച്ച് ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം. ദളിതർക്കെതിരെ സവർണർ നടത്തിയ പൈശാചികമായ നരവേട്ടയിൽ കത്തിക്കരിഞ്ഞവർ എല്ലാവരും പാവങ്ങളും…