റിപബ്ലിക് ദിനാഘോഷ പൊലിമയിൽ സംസ്ഥാനവും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി
തിരുവനന്തപുരം: 74ാം റിപബ്ലിക് ദിനാഘോഷ പരിപാടികൾ കേരളത്തിൽ പുരോഗമിക്കുന്നു. സംസ്ഥാനതല ആഘോഷത്തിൻ്റെ വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ…