ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടി; കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടിയതായാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. സംഭവത്തില്‍…