ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍
കിഴക്കമ്പലം: കിഴക്കമ്പലത്ത് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ മധ്യവയസ്‌ക്കന്‍ പിടിയില്‍. കിഴക്കമ്പലം കാരുകുളം സ്വദേശി ഉറുമത്ത് വീട്ടില്‍ സണ്ണി(52) ആണ് അറസ്റ്റിലായത്. ഒമ്പതും പതിനൊന്നും വയസ് പ്രായമുള്ള…