ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല മാര്‍ച്ച് ആറ് വരെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല. സ്‌പെഷ്യല്‍ ജഡ്ജ് സുനില്‍ റാണ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.…