കര്‍ണാടക മണ്ണിടിച്ചില്‍: അര്‍ജുനും ലോറിയും ഒഴികിപ്പോയിരിക്കാമെന്ന് സംശയം
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു.…