കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു
വയനാട്: കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമുണ്ടായ അപകടത്തിൽ നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മുങ്ങിമരിച്ചത്. നാല് പേരാണ്…