പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം ആത്മവിശ്വാസവും നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം ആത്മവിശ്വാസമുള്ളവരായി വളര്‍ത്താനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കരമന ഗവ ഗേള്‍സ് ഹയര്‍…