ആദരിക്കല്‍ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് വീഴ്ച; കാനത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് സി പി ഐ
തിരുവനന്തപുരം: പാര്‍ട്ടി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് സി പി ഐ. സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍…