Sat. Nov 21st, 2026

Tag: Kalyani Murder case

സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

വിജയവാഡ: പണമിടപാടും കുട്ടിയെ സംബന്ധിച്ച തർക്കങ്ങളും ഒടുവിൽ കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ. സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനും സഹായിയും…

നാല് വയസുകാരിയുടെ മരണം; പ്രതി സന്ധ്യയെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: നാലു വയസ്സുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

മൂന്ന് വയസ്സുകാരിയെ കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ല; മാതാവ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.…

മൂന്നുവയസുകാരിയെ മാതാവ് പുഴയില്‍ എറിഞ്ഞ് കൊന്നത് തന്നെ എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളത്ത് മൂന്നുവയസുകാരിയെ മാതാവ് പുഴയില്‍ എറിഞ്ഞ് കൊന്നത് തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹത്തില്‍ മറ്റു ബാഹ്യപരിക്കുകളില്ല. ചെവിക്ക് പുറകില്‍ നേരിയ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍…

ഐസ്ക്രീമിൽ വിഷം കലർത്തി കല്യാണിയെ കൊലപ്പെടുത്താൻ സന്ധ്യ നേരത്തെയും ശ്രമിച്ചിരുന്നു

കൊച്ചി: കൊച്ചി തിരുവാങ്കുളത്ത് നാല് വയസ്സുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസിയും ബന്ധുവുമായ അശോകൻ. ഐസ്ക്രീമിൽ വിഷം…

മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത തേടി പൊലീസ്. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍…