Sun. Nov 22nd, 2026

Tag: Kalyan

കല്യാണ്‍ ജൂവലറി അവകാശപ്പെടുന്നത് പോലെ ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

കല്യാണ്‍ ജൂവലറിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ ദുബായ് പോലീസ് കേസെടുത്തെന്ന അവകാശവാദം വ്യാജം. കല്യാണിന്റെ പരാതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തില്ലെന്ന് ദുബായ് പോലീസ്…

വസ്ത്രവ്യാപാരശാലകളിലെ സ്ത്രീജീവനക്കാരുടെ പ്രശ്‌നങ്ങളിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജീവനക്കാര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം…