കല്യാണ്‍ ജൂവലറി അവകാശപ്പെടുന്നത് പോലെ ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്
കല്യാണ്‍ ജൂവലറിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ ദുബായ് പോലീസ് കേസെടുത്തെന്ന അവകാശവാദം വ്യാജം. കല്യാണിന്റെ പരാതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തില്ലെന്ന് ദുബായ് പോലീസ്…