കലൂർ സ്റ്റേഡിയത്തിലെ അപകടം; 46 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസമാണ് ഉമ തോമസ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.…