രജനിക്ക് ഒന്നേകാല്‍ കോടിയുടെ കാര്‍ സമ്മാനമായി നല്‍കി കലാനിധി മാരന്‍
ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ സമീപ കാല ഹിറ്റുകളില്‍ ഏറ്റവും വലുതാണ് രജനികാന്തിന്റെ ജയിലര്‍. മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത…