ശുദ്ധികലശം നിയമലംഘനം: തന്ത്രിയെ മാറ്റണോ എന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും: കടകംപള്ളി
തന്ത്രി ശുദ്ധികലശം ചെയ്തത് സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതാണ്. ഇതിനു പിന്നാലെ അയിത്താചാര പ്രശ്നങ്ങളും ഉയർന്നു വന്നിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ .തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി…