‘അശ്ലീല സൈബര്‍ ക്വട്ടേഷന്‍’ സിപിഐഎമ്മിന്റെ രീതിയെന്ന് കെ കെ രമ
കോണ്‍ഗ്രസ് നേതാക്കളുമായി കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. 2012 മുതല്‍ ഇത്തരം അനുഭവങ്ങളുണ്ട്. താന്‍ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും…