Sun. Nov 15th, 2026

Tag: K Jayakumar

സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും; ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ സംരക്ഷിക്കണപ്പെടാനായി ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍…

ശബരിമല സ്വര്‍ണകൊള്ള: കണ്ഠരര് രാജീവരരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരും: കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്നും…

എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിക്കാതെ കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.…

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്നില്ല, സര്‍ക്കാര്‍ വിശദീകരണം നല്‍കും; കെ ജയകുമാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന ഡോ. ബി അശോകിന്റെ ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്ന്…

കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കണം; കോടതിയെ സമീപിച്ച് ബി അശോക് ഐഎഎസ്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതിനെതിരെ ഹരജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മന്ത്രി കെ രാജു ബോര്‍ഡ് അംഗമായും സ്ഥാനമേറ്റു. രണ്ട് വര്‍ഷമാണ് കാലാവധി.…

കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സി പി ഐ…

ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തി സമ്പൂര്‍ണ നവീകരണം നടപ്പാക്കും: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തി സമ്പൂര്‍ണ നവീകരണം നടപ്പാക്കുമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍…

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

തിരുവനന്തപുരം: എഴുത്തുകാരനും സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ‘പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പ്രഭാ…