ഓടക്കുഴല്‍ അവാര്‍ഡ് നോവലിസ്റ്റ് കെ. അരവിന്ദാക്ഷന്
കൊച്ചി: 2024ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ എന്ന നോവലിന് ലഭിച്ചു. 30,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി.…