“അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും”: വി എസ്
അഗ്രഹാരത്തിലെ കഴുത’കൾക്ക് മറുപടിയുമായി വിഎസ്. കേരള ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ യുള്ള മറുപടിയിലൂടെ സിപിഐഎം അഗ്രഹാര കമ്മറ്റിയെ തോണ്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.…