ജോയിയുടെ മരണത്തില്‍ പൂര്‍ണ ഉത്തരവാദിത്വം റെയില്‍വേക്ക്: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി എന്‍ ജോയി മരിച്ച സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്ക് തന്നെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിന് പരമാവധി…