മുലയുടെ പ്രധാന ധര്‍മ്മം മുലയൂട്ടുക എന്നതാകട്ടെ: എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി
ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. ജിലു ജോസഫിന്റെ മുലയൂട്ടുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം, കേരളത്തിലെ അമ്മമാര്‍…