ജെ ബി കോശി കമ്മീഷൻ ശിപാർശകളിന്മേലുള്ള തുടർ നടപടിയിൽ പുരോഗതി എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജെ ബി കോശി കമ്മീഷൻ ശിപാർശകളിന്മേലുള്ള തുടർ നടപടിയിൽ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വകുപ്പുകൾക്ക് ഇതിനകം നടപ്പാക്കാൻ…