ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു
ഗുജറാത്തിലെ വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഭാരത് ബന്ദിനിടെ സംഘപരിവാര്‍ പൊലീസ് ആക്രമണങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ ദളിത്…