ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ അത് ദുരന്തം എന്ന് ജയറാം രമേശ്
ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ലാറി ബേക്കറുടെ…