കാപ്പാ കേസില്‍ നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കോട്ടയം: കാപ്പാ കേസില്‍ നാടുകടത്തപ്പെട്ട പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് എരമല്ലൂരില്‍ കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്തെ പൊറോട്ട കമ്പനിയോട്…