ജനുവരി 14: സർക്കാർ സ്പോൺസേഡ് ‘മകരജ്യോതി തട്ടിപ്പ്’ പൊളിച്ചടുക്കിയതിന്റെ വാർഷികദിനം
✍️ ലിബി. സി.എസ് മകരജ്യോതിക്ക് പകരം 'മാരക ജ്യോതി'കൾ തെളിയിച്ചവർക്ക് അഭിവാദ്യങ്ങൾ! ഇന്ന് ലോക യുക്തിചിന്തദിനം മാത്രമല്ല, കേരളത്തെ സംബന്ധിച്ച് വേറൊരു പ്രത്യേകത കൂടിയുണ്ട്. മകരം ഒന്നിന്…