കൊല്ലത്ത് പ്രവാസിയുടെ ഭാര്യയായ പത്തൊൻപതുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ
കൊല്ലം: അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു…