മെയ് 19: ഇന്ത്യൻ വ്യവസായത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്ജി ടാറ്റ ഓർമ്മ ദിനം
✍️ സുരേഷ്. സി ആർ സമ്പന്നനായിരിക്കുമ്പോഴും ഇന്ത്യയിലെ സാമാന്യജനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ച വ്യക്തിയായിരുന്നു ജംഷഡ്ജി (1839 - 1904). തൊഴിലാളികൾക്ക് വേണ്ടി വായനശാല, കളിസ്ഥലങ്ങൾ, പ്രോവിഡന്റ് ഫണ്ട്…