Sun. Nov 22nd, 2026

Tag: ISREAL

ഐക്യരാഷ്ട്ര സഭയില്‍ പ്രസം​ഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ പ്രതിഷേധം

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പ്രസം​ഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ കൂക്കുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100 ലേറെ പ്രതിനിധികളാണ് നെതന്യാഹു പ്രസം​ഗിക്കാനെഴുന്നേറ്റതോടെ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധമറിയിച്ചത്. അറബ്,…

മാര്‍പാപ്പയുടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ

കോഴിക്കോട്: കത്തോലിക്കാ സഭയുടെ പരമോന്നതനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനം പ്രവഹിക്കുന്നതിനിടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ. മാർപാപ്പയുടെ മാനവിക ഇടപെടൽ…

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്; പ്രതികരണവുമായി ഇസ്രയേൽ

ജെറുസലേം: പലസ്തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന…

പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു; ഇസ്റായേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു

ടെഹ്‌റാൻ: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിലുടനീളം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സായുധ സേന ഒരു ചരക്കു കപ്പൽ…

സഹോദരന്‍മാരേ… മതിയാക്കൂ! യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഇസ്രായേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെക്കുറിച്ച്…

‘പാലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ചു’; പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗസ്സയിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിവലിയൻമാർ മരിക്കാനിടയായതിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക്…

ഹമാസ് ഭീകരരുടെ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ.ശൈലജ

കണ്ണൂര്‍: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് മുന്‍ മന്ത്രി…