ഇറാഖില്‍ ചരിത്ര വിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്
ഇറാഖില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. 1934ല്‍ സ്ഥാപിതമായ…