ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്താനത്തിന് എതിരല്ലെന്നും ജനാധിപത്യ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരുടെ…