ജൂൺ 14: കേരളത്തിൽ പക്ഷിശാസ്ത്രശാഖയ്ക്ക് ജനകീയ അടിത്തറ പാകിയ, ഇന്ദുചൂഡൻ ഓർമ ദിനം
✍️ സുരേഷ്. സി.ആർ ''കുട്ടിക്കാലം മുതൽക്കു സകലജാതിജീവികളെയും നോക്കിനടക്കുവാൻ ഇഷ്ടപ്പെട്ടിരുന്ന എനിക്കു കാലക്രമേണ പക്ഷികളോടു പ്രത്യേകിച്ചൊരു സ്നേഹമുണ്ടായിത്തീർന്നു. ഇതിനു മുഖ്യകാരണം ഞാൻ താഴ്ന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾത്തന്നെ പക്ഷികളെപ്പറ്റിയുള്ള…