ശരീരത്തിൽ ആയിരം യോനിയുള്ള ദേവാദിദേവനായ ഇന്ദ്രന് എന്താണാരും ക്ഷേത്രം നിർമ്മിക്കാത്തത് ?
✍️ ഹരികുമാർ. വിജയലക്ഷ്മി സിംഹത്തിനും ആനയ്ക്കും പട്ടിക്കും മാത്രമല്ല, മനുഷ്യ കുഞ്ഞുങ്ങൾക്കും പേരിടുമ്പോൾ സൂക്ഷിക്കണം. കുട്ടികൾക്ക് ‘ഇന്ദ്രൻ’ ചേർത്ത് പേരിടുമ്പോൾ സൂക്ഷിയ്ക്കുക; സുരേന്ദ്രൻ,ശശീന്ദ്രൻ, ഹരീന്ദ്രൻ ഒക്കെ പ്രശ്നമാണ്!…