പ്രാദേശിക മാധ്യമങ്ങള്‍ക്ക് പിന്തുണ; ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’അവതരിപ്പിച്ച് ഗൂഗിള്‍
ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക വാര്‍ത്താ പ്രസാധകര്‍ക്ക് പിന്തുണ നല്‍കാനായി ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ചു. ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം എന്നത് പ്രസാധകരുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും…