‘രാഷ്ട്രപതിക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു’; ജുഡീഷ്യറിക്കെതിരെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. ബില്ലില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെയും ഉപരാഷ്ട്രപതി വിമര്‍ശനം ഉന്നയിച്ചു. രാഷ്ട്രപതിക്കെതിരെ വിധി പുറപ്പെടുവിച്ച…