Thu. Oct 1st, 2026

Tag: INDIA ALLIANCE

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ‘ഇന്ത്യാ’ മുന്നണി; ഒക്ടോബർ 6-ന് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ‘ഇന്ത്യാ’ മുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ഒക്ടോബർ 6-ന് പ്രതിപക്ഷ എം.പിമാർ തിരഞ്ഞെടുപ്പ്…

‘പിണറായിയെ കെട്ടിപ്പിടിക്കാൻ കഴിയില്ല, പക്ഷേ ഇന്ത്യയ്ക്കായി ഒന്നിച്ചുനിൽക്കണം’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജൂൺ എട്ടിന് നടന്ന ഇൻഡ്യാ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, ആർഎസ്എസും…

ഡിഎംകെ എംപിമാർക്ക് ഇനി കോൺഗ്രസിനൊപ്പം ഇരിക്കണ്ട, പ്രത്യേക ഇരിപ്പിടം അനുവദിച്ചു

ന്യൂഡൽഹി: ലോക്സഭയിൽ തങ്ങളുടെ എം പിമാർക്ക് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം അല്ലാതെ പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന ഡി എം കെയുടെ ആവശ്യം ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന്…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യസഖ്യം സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്തന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍…

വോട്ടർപട്ടികയിലെ ക്രമക്കേട്; പ്രതിപക്ഷ മാർച്ചിൽ സംഘർഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിൽ സംഘർഷം. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി…

വോട്ടര്‍ പട്ടിക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാരുടെ മാര്‍ച്ച് ആരംഭിച്ചു. രാവിലെ 11. 30ന് പാര്‍ലമെന്റില്‍…

300 എംപിമാരെ അണിനിരത്തി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇൻഡ്യ സഖ്യത്തിൻ്റെ പ്രതിഷേധം

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ഇപ്പോഴുള്ള ധാരണ. നാളെ…

അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം രൂക്ഷം; പാര്‍ലിമെന്റ് വളപ്പില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ബി ആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക്…

ഇന്ത്യ സഖ്യത്തിന്റ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കോണ്‍ഗ്രസ്…

പി വി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂർ എംഎൽഎ പി വി അൻവർ ഡിഎംകെയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ചെന്നൈയിൽ അൻവർ ഡി എം കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും…