സതിയമ്മക്കെതിരെ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും കേസെടുത്തു
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയെ പുകഴ്തിപ്പറഞ്ഞതിനു ജോലി പോയി എന്നു പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ സതിയമ്മക്കെതിരെ ആള്‍മാറാട്ടത്തിനു കേസ്. പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിലാണ് കേസ്. ഇക്കാര്യം…